Thrissurഗോപക്ക് അന്തരിച്ചു March 17, 2024 Share0 ഏങ്ങണ്ടിയൂർ: കുണ്ടലിയൂർ പുളിഞ്ചോട് കിഴക്ക് വശം കൊണ്ടറപ്പശ്ശേരി ഗോപക്ക്(54) അന്തരിച്ചു. സംസ്കാരം നടത്തി. അച്ഛൻ: പരേതനായ കൃഷ്ണനുണ്ണി. അമ്മ: ശാരദ.ഭാര്യ: സമീന.മക്കൾ: അഭയ്കൃഷ്ണ, ആശ്രയ്കൃഷ്ണസഹോദരങ്ങൾ: സൈന, രാജു, പരേതയായ റാണി. Name(required) Email(required) Website Message Submit