News One Thrissur
Thrissur

മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയപാത നിർമാണതിനിടെ മൊബൈൽ ക്രൈൻ മറിഞ്ഞ് അപകടം. ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി ഇമ്രാനാ(20)ണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രെയിൻ സമീപത്തെ ലോറിക്ക് മുകളിലേക്ക് മറിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ഇയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

Sudheer K

ഒരുമനയൂരിൽ കാർ സ്കൂട്ടറിലും ബൈക്കുകളിലും ഇടിച്ച് അപകടം : യുവതിക്ക് പരിക്കേറ്റു

Sudheer K

അന്തിക്കാട് വി.കെ. മോഹനൻ അനുസ്മരണം

Sudheer K

Leave a Comment

error: Content is protected !!