അന്തിക്കാട്: യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, സുനിൽ ലാലൂർ, കെ.ബി.രാജീവ്, ഉസ്മാൻ എടയാടി, വി.കെ.മോഹനൻ, ഇ.രമേശൻ, യദുകൃഷണൻ, ബിജേഷ് പന്നിപുലത്ത്, ഗൗരി ബാബു മോഹൻ ദാസ്, റസിയ, ഹബീബ് എന്നിവർ പങ്കെടുത്തു