Thrissurമേരി അന്തരിച്ചു. March 17, 2024March 17, 2024 Share0 പെരിങ്ങോട്ടുകര: കിഴക്കുംമുറി നീലങ്കാവിൽ പരേതനായ ചാക്കുണ്ണി ഭാര്യ മേരി (93) അന്തരിച്ചു. മൃത സംസ്ക്കാരം തിങ്കൾ വൈകീട്ട് 4 ന് പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.