ഏങ്ങണ്ടിയൂർ: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ ഡിസിസി മെമ്പറും, ഏങ്ങണ്ടിയൂർ കർഷക സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന ഐക്കാരത്ത് ശിവ പ്രകാശ് (86) അന്തരിച്ചു. ഭാര്യ: രാധ.
മക്കൾ: ഷൈജൻ (എഎസ് ട്രേഡിങ്ങ് തൃശൂർ ), പരേതനായ ബിജു, ഹേന വത്സൻ, മരുമക്കൾ: ആനന്ദം, രമ്യ, വത്സൻ പണിക്കർ.
സംസ്ക്കാരം ചൊവ്വ രാവിലെ 10 ന് ഏങ്ങണ്ടിയൂരിലെ വീട്ടുവളപ്പിൽ.