Thrissurജയശ്രീ അന്തരിച്ചു. March 19, 2024 Share0 നാട്ടിക: എസ്എൻ കോളജിനു വടക്കുവശം താമസിക്കുന്ന തോട്ടുപുര രാജേഷ് ഭാര്യ ജയശ്രീ (39) അന്തരിച്ചു. നാട്ടിക പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: നിഹാര രാജേഷ്, നീരജ രാജേഷ്, നിഹാൽ രാജേഷ്.