പഴുവിൽ വെസ്റ്റ്: തട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (91) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 11.30 ന് ചാഴൂർ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, മേബിൾ, ജോഷി, ഉഷ, പീയൂസ്, ജെസി. മരുമക്കൾ: ആലീസ്, വിൻസെൻ്റ്, ലില്ലി, ജോസ്, ഷീജ, ജോസ്.
previous post