News One Thrissur
Thrissur

കുലശേഖരൻ മാസ്റ്റർ അന്തരിച്ചു  

ചിറക്കൽ: കൊറ്റംങ്കോട് പാലത്തിന് സമീപം താമസിക്കുന്ന പരേതനായ കളരിക്കൽ കെ.എസ്. പണിക്കൻ മകൻ കുലശേഖരൻ മാസ്റ്റർ( 96) അന്തരിച്ചു ഏങ്ങണ്ടിയൂർ നാഷണൽ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 സ്വവസതിയിൽ. മക്കൾ: അനിൽബാബു, അജന്ത, അജയകുമാർ, അഡ്വ. അനൂപ്. മരുമക്കൾ: സ്വപ്ന, വിൽസൻ,പ്രസീത, ഹിമ.

Related posts

ഏങ്ങണ്ടിയൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പദയാത്ര

Sudheer K

കഴിമ്പ്രം നെടിയിരിപ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിനിർഭരമായി

Sudheer K

വലപ്പാട് അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. 

Sudheer K

Leave a Comment

error: Content is protected !!