Thrissurദേവകി അന്തരിച്ചു. March 21, 2024 Share0 കിഴുപ്പിള്ളിക്കര: ക്ഷീരം റോഡിൽ താമസിക്കുന്ന കൊണ്ടറപ്പശ്ശേരി പരേതനായ രാമകൃഷ്ണൻ ഭാര്യ ദേവകി ( 90 ) അന്തരിച്ചു. മക്കൾ: മോഹനൻ, മുരളി, തുളസി, ശ്യാമള.മരുമക്കൾ: ലൗലി, സുമിത, രാജീവ്, പരേതനായ ചന്ദ്രൻ.