Thrissurഅമ്മുകുട്ടി അമ്മ അന്തരിച്ചു March 21, 2024 Share0 തൃപ്രയാർ: പോളിടെക്നിക്കിന് കിഴക്ക് വടശ്ശേരി പരേതനായ കൃഷ്ണൻ നായർ ഭാര്യ മനക്കോട്ട് അമ്മുകുട്ടി അമ്മ (95) അന്തരിച്ചു. മക്കൾ: പരേതയായ തങ്കം, രവീന്ദ്രൻ, ഷൈലജ, രാമൻ(പാചകം).