Thrissurലക്ഷ്മിക്കുട്ടി അന്തരിച്ചു. March 21, 2024 Share0 തൃപ്രയാർ: നാട്ടിക 12-ാംകല്ല് വേട്ടുവന്ത്ര ഗംഗാധരൻ ഭാര്യ ലക്ഷ്മിക്കുട്ടി (88) അന്തരിച്ചു. മക്കൾ: പരേതയായ സുരേഖ, ജ്യോതി, പ്രഹ്ലാദ്, ജയശ്രീ.