News One Thrissur
Thrissur

ലീല അന്തരിച്ചു

മനക്കൊടി: നടുമുറി പാലക്കടവ് റോഡ് മേനോത്തുപറമ്പിൽ പരേതനായ വിജയൻ ഭാര്യ ലീല (78) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടു വളപ്പിൽ. മക്കൾ: രവി, പത്മനാഭൻ, നന്ദനൻ,ആനന്ദൻ, അമ്പിളി. മരുമക്കൾ: ഷീജ, ഷീബ, സ്മിത, രാധിക, മോഹനൻ.

 

Related posts

അനിൽ അന്തരിച്ചു.

Sudheer K

ബീച്ചിലുണ്ടായ കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞു. ആശങ്ക വിട്ടൊഴിയാതെ തീരം.

Sudheer K

തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അന്തിക്കാട് മഹിള കോൺഗ്രസ് ധർണ.

Sudheer K

Leave a Comment

error: Content is protected !!