വെളുത്തൂർ: കോടോക്കി പരേതനായ മാമയുടെ ഭാര്യ കമലാക്ഷി (89 ) അന്തരിച്ചു. മക്കൾ : ഗിരിജ, ഹരിദാസൻ, പ്രകാശൻ, ഉണ്ണികൃഷ്ണൻ, സുരേഷ്, പരേതനായ ഗിരീഷ്. മരുമക്കൾ : ജയ, നിർമ്മല, ജയശ്രീ, സജിത, നീതു, പരേതനായ മോഹനൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
previous post