News One Thrissur
Thrissur

രാജേശ്വരി അമ്മ അന്തരിച്ചു.  

വലപ്പാട്: തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം കൊട്ടേക്കാട്ട് പരേതനായ കമലാക്ഷ മേനോൻ ഭാര്യ കാഞ്ഞുണ്ണി രാജേശ്വരി അമ്മ (86) അന്തരിച്ചു.  മക്കൾ: പരേതനായ സേതുമാധവൻ, ജയശ്രീ, നരേന്ദ്രബാബു, ഉഷാദേവി, കെ. ദിലീപ്കുമാർ (ഡിസിസി ജന. സെക്രട്ടറി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്). മരുമക്കൾ: പരേതനായ ബാലചന്ദ്രൻ, സുപ്രഭ, സുധാദേവി, മോഹനൻ, ഹേമലത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30-ന് വീട്ടുവളപ്പിൽ.

Related posts

ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റവും, ഉയർന്ന തിരമാല ജാഗ്രതയും : നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക് കയറ്റി

Sudheer K

ഏങ്ങണ്ടിയൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ.

Sudheer K

ജെസ്സി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!