Thrissurശിവരാമൻ അന്തരിച്ചു. March 22, 2024 Share0 മുറ്റിച്ചൂർ: പടിയം ശ്രീകുമാര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാഴിക്കുളം ശിവരാമൻ (79) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 9 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: സുനിൽ, സിന്ധു.മരുമക്കൾ: സിജിത, ശശി.