News One Thrissur
Thrissur

നൗഷാദ് അന്തരിച്ചു

പഴുവിൽ: പുതിയ വീട്ടിൽ മൂസമകൻ നൗഷാദ് (45) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച ചിറയ്ക്കൽ ജുമാ മസ്ജിദിൽ. ഭാര്യ: ഷിജില. മക്കൾ : അർഷാദ്,അർഷിത,അൻഷിത.

Related posts

അന്തിക്കാട് വി.കെ. മോഹനൻ അനുസ്മരണം

Sudheer K

പെരിങ്ങോട്ടുകര ശ്രീസോമശേഖര ക്ഷേത്രത്തിൽ 418-മത് ശ്രീനാരായണദിവ്യ പ്രബോധനവും ധ്യാനവും ആരംഭിച്ചു. 

Sudheer K

പെരിഞ്ഞനത്ത് ആധുനിക വാതക ശ്മശാനം “നിദ്ര” പ്രവർത്തനം ആരംഭിച്ചു. 

Sudheer K

Leave a Comment

error: Content is protected !!