Thrissurലതിക അന്തരിച്ചു March 23, 2024 Share1 പെരിങ്ങോട്ടുകര: തിരുവാണിക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് ബ്രാരത്ത് മോഹനൻ ഭാര്യ ലതിക (63) അന്തരിച്ചു. സിപിഐ ഹൈസ്കൂൾ വനിത മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് (23/3/24) രാവിലെ 8.30 ന് വടൂക്കര ശ്മശാനത്തിൽ.