News One Thrissur
Thrissur

അരിമ്പൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം: 16 കോഴികളെ കൊന്നൊടുക്കി

അരിമ്പൂർ: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു. ഇരുമ്പു കൂടുകൾ തകർത്ത ശേഷം കോഴികളെ കടിച്ചു കൊലപ്പെടുത്തിയ ശേഷം അവിടെ തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. അരിമ്പൂർ എൻഐഡി റോഡിൽ പാവറട്ടിക്കാരൻ വർഗീസിൻ്റെ വീട്ടിലാണ് സംഭവം.

Related posts

വെങ്കിടങ്ങിലെ മൂവർസംഘം എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തി.

Sudheer K

നാട്ടിക തട്ടുപറമ്പിൽ, മാറാട്ട്, വേട്ടുവന്ത്ര, താണിശ്ശേരി വെൽവെട്ടിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

Sudheer K

കൊടുങ്ങല്ലൂരിലെ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ അടിപ്പാത: കർമ്മ സമിതി ചെരാത് തെളിയിച്ചു പ്രതിഷേധിച്ചു.

Sudheer K

Leave a Comment

error: Content is protected !!