News One Thrissur
Thrissur

നളിനി അന്തരിച്ചു. 

തൃപ്രയാർ: നാട്ടിക സെന്ററിന് കിഴക്ക് വശം താമസിക്കുന്ന വേളേക്കാട്ട് പരേതനായ ചന്ദ്രൻ ഭാര്യ നളിനി (89) അന്തരിച്ചു. സംസ്ക്കാരം ഞായർ രാവിലെ 9.30നു വീട്ടുവളപ്പിൽ

മക്കൾ: ഷീല, അജിത്ത്സിംഗ്, രഞ്ജിത്ത്സിംഗ്, അനിരുദ്ധൻ. മരുമക്കൾ: ബാഹുലേയൻ, ഷീബ, സീമ, ബിന്ദു.

Related posts

അരിമ്പൂർ പഞ്ചായത്തിൽ 14 പേർക്ക് ഡെങ്കിപ്പനി

Sudheer K

പൈനൂർ പാടത്ത് തൃപ്രയാർ തേവരുടെ ചാലുകുത്തൽ ഭക്തി സാന്ദ്രമായി

Sudheer K

കാർഷിക മേഖലയുടെ വളർച്ചക്ക് രാഷ്ട്രീയ പാർട്ടികൾ മുൻകൈയെടുക്കണം – പന്ന്യൻ രവീന്ദ്രൻ.

Sudheer K

Leave a Comment

error: Content is protected !!