Thrissurരാമചന്ദ്രൻ അന്തരിച്ചു. March 24, 2024 Share0 പഴുവിൽ: ചാഴൂർറോഡിന് സമീപം താമസിക്കുന്ന വെട്ടിയാട്ടിൻ പരേതനായ ശങ്കരൻ മകൻ രാമചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: താര. മക്കൾ: രമിത്ത്, രമ്യ. മരുമക്കൾ: വിനോദ്, സൽവ. സംസ്ക്കാരം തിങ്കൾ രാവിലെ 9 ന് വീട്ടുവളപ്പിൽ.