News One Thrissur
Thrissur

കുഞ്ഞുണ്ണി മാസ്റ്റർ അനുസ്മരണം ഇന്ന്

തൃപ്രയാർ: കവി കുഞ്ഞുണ്ണി മാഷുടെ പതിനെട്ടാം ചരമ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച കേരള സാഹിത്യ അക്കാദമിയും വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരക ഭരണ സമിതിയും ചേര്‍ന്ന് അനുസ്മരണ പരിപാടി നടത്തും. രാവിലെ പത്തിന് കുഞ്ഞുണ്ണി മാഷുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയുണ്ടാകും. 10.15-ന് കുഞ്ഞുണ്ണി മാഷ് സ്മാരകത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സി.സി. മുകുന്ദന്‍ എംഎൽഎ ഉദ്ഘാടനം ചെയ്യും. വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷയാകും. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Related posts

സിപിഐ സ്ഥാനാർത്ഥി പട്ടികയായി ; തൃശൂരിൽ വി.എസ്. സുനിൽകുമാർ മത്സരിക്കും

Sudheer K

കെപിസിസി വിചാർ വിഭാഗ് തൃശൂർ ജില്ല കമ്മറ്റിയുടെ ഭരണഘടന സംരക്ഷണ ജാഥ 21 മുതൽ 24 വരെ.

Sudheer K

കയ്പമംഗലം നിയോജക മണ്ഡലത്തെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്

Sudheer K

Leave a Comment

error: Content is protected !!