Thrissurമോഹനൻ അന്തരിച്ചു. March 27, 2024 Share0 വാടാനപ്പള്ളി: പണ്ടാരൻ വീട്ടിൽ മോഹനൻ (80) അന്തരിച്ചു. ഭാര്യ: മീന . മക്കൾ: ധീരജ്, മനോജ്, വിനോജ്, ബിന്ദിയ, സന്ധ്യ. മരുമക്കൾ: ലിബീഷ്, ഷീജ, ഉദയ, പരേതനായ ഷിജിൻ.