News One Thrissur
Thrissur

പാവറട്ടിയിൽ മാർച്ച് 29 മുതൽ ഗതാഗത നിയന്ത്രണം

പാവറട്ടി: നവീകരണത്തിന്റെ ഭാഗമായി റോഡ് ടാറിംഗിനു മുന്നോടിയായുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 29 മുതല്‍ പാവറട്ടി പള്ളിനട മുതല്‍ പാലുവായ് റോഡ് വരെയുള്ള ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ഒരുമനയൂരിൽ കാർ സ്കൂട്ടറിലും ബൈക്കുകളിലും ഇടിച്ച് അപകടം : യുവതിക്ക് പരിക്കേറ്റു

Sudheer K

ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര : പ്രചരണ ഗാനം സത്യൻ അന്തിക്കാട് പ്രകാശനം നടത്തി

Sudheer K

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ സർക്കാർ ഹോമിയോ ഡിസ്പെൻസറി

Sudheer K

Leave a Comment

error: Content is protected !!