News One Thrissur
Thrissur

ലോകസഭ തിരഞ്ഞെടുപ്പ് സുരക്ഷ: കേന്ദ്ര സേന പെരിങ്ങോട്ടുകരയിലും മനക്കൊടിയിലും റൂട്ട് മാർച്ച്‌ നടത്തി.

അന്തിക്കാട്: ലോകസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങോട്ടുകര, മനക്കൊടി ഭാഗങ്ങളിൽ കേന്ദ്ര സേനയും, കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച്‌ നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയിൻ കുട്ടി, അന്തിക്കാട് ഇൻസ്‌പെക്ടർ വിനീഷ് എന്നിവർ നേതൃത്വം നൽകി.

Related posts

കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ കുടഞ്ഞെറിഞ്ഞു; ഗുരുതര പരിക്കേറ്റ പാപ്പാൻ ആശുപത്രിയിൽ

Sudheer K

അർജ്ജുൻ അന്തരിച്ചു.

Sudheer K

തൃശൂർ ഒളരിക്കരയിൽ വോട്ട് ചെയ്യാൻ വീട്ടമ്മമാർക്ക് പണം നൽകിയതായി പരാതി.

Sudheer K

Leave a Comment

error: Content is protected !!