ഏങ്ങണ്ടിയൂർ: പള്ളിക്കടവിന് സമീപം താമസിക്കുന്ന തച്ചപ്പിള്ളി അരവിന്ദാക്ഷൻ ഭാര്യ ചന്ദ്രമതി ടീച്ചർ (80) അന്തരിച്ചു. കണിമംഗലം എസ്.എൻ ഗേൾസ് ഹൈസ്ക്കൂളിലെ റിട്ടയേഡ് ഹെഡ് മിസ്ട്രസ് ആണ്. മക്കൾ: ഡോ. ജയജ് (കുടുബാരോഗ്യ കേന്ദ്രം, വെങ്കിടങ്ങ്), സഹജ്, (എഞ്ചിനിയർ, ബാംഗ്ലൂർ), മരുമക്കൾ: ഡോ. ജയ (മെഡിക്കൽ കോളേജ്, തൃശൂർ), നിത്യ (എഞ്ചിനിയർ, ബാഗ്ലൂർ) സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 ന്.
next post