മുറ്റിച്ചൂർ: സെന്ററിന് തെക്ക് ചെമ്മാപ്പിള്ളിയിൽ താമസിക്കുന്ന കക്കേരി മുഹമ്മദ് മകൻ അബ്ദുൽ റസാഖ് (54) അന്തരിച്ചു. കബറടക്കം ഇന്ന് (2024 മാർച്ച് 31) വൈകീട്ട് 4 ന് മുറ്റിച്ചൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സമീറ.
മക്കൾ: ഫർസാന, അബൂബക്കർ സിദ്ധീഖ്, റിസ് വാൻ
സഹോദരങ്ങൾ: അക്ബർ ഹാജി,അഷ്റഫ് ഹാജി.