News One Thrissur
Thrissur

കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.

കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു. ഇന്ന് പുലർച്ചെ ആറരയോടെയാണ് കടലാമയുടെ ജഡം തിരമാലയോടൊപ്പം കരയിലേക്ക് കയറിയത്. മത്സ്യത്തൊഴിലാളികൾ മീൻ പിടിത്തത്തിനായി കടലിലിറങ്ങാൻ തുടങ്ങുമ്പോഴാണ് കടലാമയുടെ ജഡം കണ്ടത്. രണ്ട് മാസത്തിനിടെ നിരവധി കടലാമകളാണ് കമ്പനിക്കടവിൽ ചത്ത് കരക്കടിഞ്ഞത്.

Related posts

പോസ്റ്ററില്‍ തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ചിത്രം; വി.എസ്. സുനില്‍ കുമാറിനെതിരെ വീണ്ടും പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി

Sudheer K

പൊരി വെയിലത്ത് ദുരിതയാത്ര; ആനയെ കൊണ്ടുപോയ ലോറി തടഞ്ഞ് വനംവകുപ്പ് കേസെടുത്തു

Sudheer K

മാക്കോത്ത് മണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!