Thrissurശങ്കരൻകുട്ടി മേനോൻ അന്തരിച്ചു. March 31, 2024 Share0 അന്തിക്കാട്: അപ്പോഴത്ത് ശങ്കരൻകുട്ടി മേനോൻ (74) അന്തരിച്ചു. ഭാര്യ: ചെറുകയിൽ ഇന്ദിര നേശ്യാർ. സംസ്കാരം തിങ്കൾ വൈകീട്ട് 3 ന് സ്വവസതിയിൽ. മകൻ: ഹരീഷ്. മരുമകൾ: അശ്വതി.