Thrissurനിർമല ടീച്ചർ അന്തരിച്ചു April 1, 2024April 1, 2024 Share0 പെരിങ്ങോട്ടുകര: കിഴക്കുംമുറി പൂക്കാട്ട് കൃഷ്ണൻകുട്ടി ഭാര്യ നിർമല(79) അന്തരിച്ചു. സംസ്കാരം തിങ്കൾ വൈകീട്ട് 3 ന് വീട്ടുവളപ്പിൽ.