News One Thrissur
Thrissur

ചക്കിക്കുട്ടി അന്തരിച്ചു.

മുറ്റിച്ചൂർ: നായരങ്ങാടി അണ്ടേഴത്ത് പരേതനായ ശങ്കരൻ ഭാര്യ ചക്കിക്കുട്ടി(96) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: ഭാനുമതി, ശിവശങ്കരൻ. മരുമക്കൾ: ഷീല, പരേതനായ ഗോവിന്ദൻകുട്ടി.

Related posts

ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാള്‍ മരിച്ചു.

Sudheer K

അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

Sudheer K

ചന്ദ്രശേഖരൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!