News One Thrissur
Thrissur

വേലായുധൻ അന്തരിച്ചു

കണ്ടശാംകടവ്: പടിയം ചിരുകണ്ടത്ത് അയ്യപ്പൻ മകൻ വേലായുധൻ (91) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 1 ന് സ്വവസതിയിൽ. ഭാര്യ: അമ്മിണി വേലായുധൻ (മുൻ പഞ്ചായത്ത് മെമ്പർ അന്തിക്കാട്). മക്കൾ: സുരേഷ് ബാബു, സിന്ധു, സാബു (സബ് ഇൻസ്‌പെക്ടർ കേരള സ്പെഷൽ ബ്രാഞ്ച് തൃശൂർ ). മരുമക്കൾ: അഡ്വ. ദീപ സുരേഷ് ബാബു, സുരേഷ്, രശ്മി സാബു (ബാങ്ക് ഓഫ് ബറോഡ മംഗലാപുരം ).

Related posts

സന്തോഷ് കുമാർ അന്തരിച്ചു. 

Sudheer K

ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

Sudheer K

ഷനിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!