News One Thrissur
Updates

പാവറട്ടി തിരുനാൾ: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. 

തൃശ്ശൂർ: പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അപേക്ഷ നിരസിച്ച് എഡിഎം ടി.മുരളി വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ പള്ളിയും അനുബന്ധകെട്ടിടങ്ങളും വീടുകളും സ്‌കൂളുകളും നഴ്‌സിങ് സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ വെടിക്കെട്ട് അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ലാത്ത സ്ഥലത്ത് ജനങ്ങള്‍ തിക്കും തിരക്കും കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.

Related posts

മണത്തലയിൽ മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി

Sudheer K

ഗുരുവായൂർ അമൃത് കുടിവെള്ള പദ്ധതി മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു 

Sudheer K

ബെന്നി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!