Thrissurഇന്ന് കുടിവെള്ള വിതരണം മുടങ്ങും April 5, 2024 Share0 തൃപ്രയാർ: മതിലകം, എസ്.എൻ. പുരം, പെരിഞ്ഞനം, കയ്‌പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ വെള്ളിയാഴ്‌ച ജലവിതരണം മുടങ്ങും. പ്രധാന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനാലാണിത്.