News One Thrissur
Thrissur

ചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു

ചെന്ത്രാപ്പിന്നി: ചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്നതിനെ തുടർന്ന് വീട് കത്തി നശിച്ചു. ചാമക്കാല തെക്ക് രാജീവ്‌ റോഡ് കോവിൽ തെക്കേവളപ്പിൽ കുമാരൻ മകൻ ഓല മേഞ്ഞ വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

Related posts

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിലെ ഊട്ട് തിരുനാളിന് കൊടിയേറി

Sudheer K

കമലാക്ഷി അന്തരിച്ചു

Sudheer K

കയ്പമംഗലത്ത് വ്യാപാരി കടയിൽ കുഴഞ്ഞു വീണു മരിച്ചു

Sudheer K

Leave a Comment

error: Content is protected !!