Thrissurയുവതിയും, 58 കാരനും മരിച്ച നിലയിൽ April 5, 2024April 5, 2024 Share0 പീച്ചി: മണിയൻ കിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു(35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്ന് നിഗമനം. മാർച്ച് 27 മുതൽ ഇരുവരെയും കാണാതായിരുന്നു.