Thrissurഅനിൽകുമാർ അന്തരിച്ചു. April 5, 2024 Share0 മുറ്റിച്ചൂർ: കോക്കാൻ മുക്ക് സെൻ്ററിന് തെക്ക് പൊന്നമ്പലത്ത് പ്രഭാകരൻ (അപ്പു) മകൻ അനിൽകുമാർ (59) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: നന്ദിനി. മക്കൾ: അനന്തു, ആര്യ.