Thrissur52,000 കടന്ന് സ്വർണ്ണവില April 6, 2024April 6, 2024 Share0 സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. ഗ്രാമിന് 120 രൂപ കൂടി 6,535 രൂപയായി; പവന് 52,280 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 50,000 രൂപ കടന്നത് മാർച്ച് 29ന് ; 51,000 കടന്നത് ഏപ്രിൽ മൂന്നിന്. കഴിഞ്ഞ 9 ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപ.