News One Thrissur
Thrissur

മണപ്പുറത്തിന്റെ പ്രിയ കവി പി. സലിം രാജ് അന്തരിച്ചു

തൃപ്രയാർ: നാട്ടിക മണപ്പുറത്തിൻ്റെ പ്രിയ കവിയും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാനിധ്യവുമായിരുന്ന തളിക്കുളം പട്ടാലി പി. സലിം രാജ് (56) അന്തരിച്ചു. നിരവധി വിപ്ലവ ഗാനങ്ങളും, കവിതകളും രചിച്ച അദ്ധേഹം കേരള സാഹിത്യ അക്കാദമി പ്രൂഫ് റീഡർ കൂടിയാണ്. സിപിഐഎം സെൻ്റർ ബ്രാഞ്ച് അംഗം, പുരോഗന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിട്ട: എഇഒ കെ. രാജൻ- റിട്ട:അധ്യാപിക കമലം ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേം ജിഷ (അധ്യാപിക). മകൾ: ദേവിക.

Related posts

ജാൻസി അന്തരിച്ചു.

Sudheer K

ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

Sudheer K

അരിമ്പൂർ സെൻ്റ ആൻ്റണീസ് പള്ളി തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!