കൊടുങ്ങല്ലൂർ: അഴീക്കോട് നമ്പൂരി മഠത്തിൽ (തെക്കേ അറ്റം) റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് കാസിം (88) അന്തരിച്ചു. ഭാര്യ.റാബിയ.
മക്കൾ: ഡോ. ഷാഹിന ( സർവ്വോദയ ഹോമിയോ ക്ലിനിക്, മതിലകം), സാറ (മൈക്രോബയോളജിസ്റ്റ്, മോഡേൺ ഹോസ്പിറ്റൽ), അഡ്വ. അബ്ദുള്ള (തിരുവനന്തപുരം ), മീന ( അദ്ധ്യപിക, പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ).
മരുമക്കൾ: ഇസാബിൻ അബ്ദുൾ കരീം, അഡ്വ. ഷാഹുൽ ഹമീദ് (കൊടുങ്ങല്ലൂർ), ഷാൽ ബി ബെൻ യാസ്മിൻ ( ലോ ഓഫീസർ, ലീഗൽ മെട്രോളജി, തിരുവനന്തപുരം), ഹുസൈൻ (ഡെപ്യൂട്ടി തഹസിൽദാർ, ചാവക്കാട്). ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 4 ന് പുത്തൻ പള്ളി ഖബർസ്ഥാനിൽ