Thrissurആൻ്റണി അന്തരിച്ചു. April 9, 2024 Share0 വലപ്പാട്: കോതകുളം ബീച്ച് മഞ്ഞളി ചാക്കുണ്ണി മകൻ ആൻ്റണി(69) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് 5 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: ഓമന.മക്കൾ: ലിൻസി ,ആൽഫി.മരുമകൻ: ജിഗീഷ്.