News One Thrissur
Thrissur

അബ്ദുൾ ജലാൽ അന്തരിച്ചു.

വാടാനപ്പള്ളി: ഇടശ്ശേരി സിഎസ്എം സ്ക്കൂളിനു സമീപം താമസിക്കുന്ന അറക്കവീട്ടിൽ കുഞ്ഞിമോൻ മകൻ അബ്ദുൾ ജലാൽ (60) അന്തരിച്ചു. ഖബറടക്കം വെള്ളി രാവിലെ 10 ന് വാടാനപ്പള്ളി തെക്കെ ജുമാ മസ്ജിദിൽ. ഭാര്യ: സാബിറ. മകൻ: മുഹമ്മദ് ഷാ ( ദുബായ്).

Related posts

ഇൻഡോ – ശ്രീലങ്കൻ കരാട്ടെ ചാംപ്യൻഷിപ്പിൽ ജില്ലയിൽ മികച്ച വിജയം നേടിയ കഴിമ്പ്രം സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം.

Sudheer K

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം: ജില്ലയിൽ 264 കേന്ദ്രങ്ങളിൽ 35802 വിദ്യാർഥികൾ പരീക്ഷ എഴുതും

Sudheer K

അഴീക്കോട് പുഴയോരത്ത് കെട്ടിയിട്ടിരുന്ന മത്സ്യ ബന്ധന വള്ളം നശിപ്പിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!