News One Thrissur
Thrissur

തളിക്കുളത്ത് ഹൈവേയിലെ കാനയുടെ കുഴിയിൽ വീണു അന്യസംസ്ഥാന തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക് .

തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേ ഹൈവേയിലെ കാനയുടെ കുഴിയിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. രാജ (22) ആണ് മരിച്ചത്. ഒപ്പം സൈക്കിളിൽ യാത്ര ചെയ്തിരുന്ന ഹാസിം (29) പരിക്കേറ്റു. തൃപ്രയാർ ആക്ടസ് പ്രവർത്തകർ ഇരുവരേയും തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രാജയുടെ ജീവൻ രക്ഷിക്കാനായില്ല.

Related posts

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും

Sudheer K

കൊപ്രക്കളത്ത് അടിപ്പാത: ജനകീയ സമര സമിതി പ്രകടനം നടത്തി

Sudheer K

കിഴുപ്പിള്ളിക്കര സെൻ്ററിലെ ഓട്ടോഡ്രൈവർ രവീന്ദ്രൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!