News One Thrissur
Thrissur

ചേറ്റുവയിൽ ട്രൈലർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക്. 

ചേറ്റുവ: ട്രൈലർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരനായ കടപ്പുറം ഉപ്പാപ്പ പള്ളിക്കടുത്ത് താമസിക്കുന്ന പുതിയ വീട്ടിൽ തിരുത്തിയിൽ അബ്ദുൽ റഷീദ്(63)നാണ് സാരമായ പരിക്കേറ്റത്. ചേറ്റുവ മൂന്നാം കല്ലിന് സമീപമാണ് അപകടം. തൃശൂർ അശ്വിനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല. ദേശീയപാത ജോലികളുമായി ബന്ധപ്പെട്ടതാണ് ട്രൈലർ എന്ന് പറയപ്പെടുന്നു.

Related posts

വൃക്ക രോഗികൾ ഇല്ലാത്ത ഗ്രാമം : എല്ലാവര്ക്കും സൗജന്യ പരിശോധയൊരുക്കി അരിമ്പൂർ പഞ്ചായത്ത്

Sudheer K

ബാവ കുഞ്ഞി അന്തരിച്ചു.

Sudheer K

കാഞ്ഞാണി സ്വദേശി ചെമ്പൻ വിഷ്ണു ആത്മഹത്യ ചെയ്ത സംഭവം: പികെ എസ് കാഞ്ഞാണി ബാങ്കിലേക്ക് മാർച്ച് നടത്തി. 

Sudheer K

Leave a Comment

error: Content is protected !!