News One Thrissur
Updates

പഴുവിലിൽ മധ്യവയസ്കനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

പഴുവിൽ: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് എരിങ്ങായിൽ അനിൽകുമാർ (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ പൊറ്റെക്കാട്ട് മണികണ്ഠന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിക ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അന്തിക്കാട് പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അമ്മ: അമ്മിണി. ഭാര്യ: രജനി. മക്കൾ: ധനുഷ്, ആരതി.

Related posts

‌ഇ.പി. ജയരാജനെ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി; പകരം ചുമതല ടി.പി. രാമകൃഷ്ണന്

Sudheer K

നാട്ടികയിൽ അങ്കണവാടിയുടെ ശിലാസ്ഥാപനം.

Sudheer K

ഫാത്തിമ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!