News One Thrissur
Updates

ജോർജ് അന്തരിച്ചു.

കാരമുക്ക്: എലുവത്തിങ്കൽ പരേതനായ ഔസേപ്പ് മകൻ ജോർജ്(68) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5 ന് കാരമുക്ക് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജോ(വെങ്കിടങ്ങ് അക്ഷയ കേന്ദ്രം), ഷിജോ. മരുമക്കൾ: റോസ്മി, ഫെമി.

Related posts

മുഖ്യമന്ത്രിയുടെ രാജി: തളിക്കുളത്ത് കോൺഗ്രസിൻ്റെ പന്തം കൊളുത്തി പ്രകടനം

Sudheer K

കണ്ടശാംകടവ് പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാൾ തുടങ്ങി.

Sudheer K

തളിക്കുളത്ത് വനിതകൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!