Thrissurജോൺസൺ അന്തരിച്ചു. April 14, 2024 Share0 എറവ്: ആറാംകല്ല് ചിറയത്ത് മുറ്റിച്ചൂക്കാരൻ ജോൺസൺ (63) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ. ഭാര്യ: ലൈല. മക്കൾ: ചാക്കോ, ചാൾസ്.