Thrissurഐഷ അന്തരിച്ചു. April 15, 2024 Share0 തൃപ്രയാർ: നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്ക്കൂളിന് തെക്ക് ഭാഗം താമസിക്കുന്ന പോക്കാക്കില്ലത്ത് പരേതനായ ചിയാമു ഭാര്യ ഐഷ(85) അന്തരിച്ചു.മക്കൾ: പി.സി. നൗഷാദ്, വാഹിദ, റഷീദ. മരുമക്കൾ: അഷ്റഫ് ,ഹസ്സൻ, ലൈല.