News One Thrissur
Thrissur

ജോസ് അന്തരിച്ചു.

കണ്ടശ്ശാംകടവ്: പെരുമാടൻ ലോനപ്പൻ മകൻ ജോസ് (90) അന്തരിച്ചു. ഭാര്യ: ഇറ്റ്യാനം. മക്കൾ: ജോൺസൻ, പോൾസൻ, ജെയ്സൻ, നെൽസൻ, ജീസൻ. മരുമക്കൾ: ടെസ്സി, സ്വപ്ന, വിൻസി, സപ്ന, റിജി. സംസ്ക്കാരം കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

Related posts

വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

Sudheer K

സന്തോഷ്‌ അന്തരിച്ചു

Sudheer K

ജില്ലയിലെ ആദ്യ ജീവിതശൈലി രോഗ നിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് നാളെ തുറക്കും

Sudheer K

Leave a Comment

error: Content is protected !!