തളിക്കുളം: കൂർക്ക പറമ്പിൽ പരേതനായ ഗോപിനാഥൻ ഭാര്യ പുഷ്പാർജിനി (83) അന്തരിച്ചു. മക്കൾ: പ്രേമലത (റിട്ട. ഓവർസിയർ, പൊതുമരാമത്ത് വകുപ്പ്) സുനില (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വാടാനപ്പള്ളി), ഷീബ (ജൂനിയർ സൂപ്രണ്ട്, അടാട്ട് ഗ്രാമ പഞ്ചായത്ത്), ഷീല. മരുമക്കൾ: ശങ്കരനാരായണൻ, ഹരിദാസൻ.
previous post
next post