News One Thrissur
Thrissur

ചന്ദ്രൻ അന്തരിച്ചു

അരിമ്പൂർ: കൈപ്പിള്ളി റിംഗ് റോഡിൽ താമസിക്കുന്ന വെള്ളോട്ടുപറമ്പിൽ പരേതനായ രാഘവൻ മകൻ ചന്ദ്രൻ (71) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ. ഭാര്യ: ജാനകി. മക്കൾ: അനുഷ്, അരുൺ, അജയ്. മരുമക്കൾ: അശ്വതി, ശ്രുതി.

Related posts

കെജരിവാളിൻ്റെ അറസ്റ്റ്: എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. 

Sudheer K

വലപ്പാട് എംഡിഎംഎയുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

Sudheer K

പാവറട്ടി തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!